Question: ഏറ്റവും കൂടിയ അനുപാതത്തില്‍ ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകം ഏത്?
A. കാർബൺ മോണോക്സൈഡ്
B. ക്ലോറോ ഫ്ലൂറോ കാർബൺ
C. കാർബൺ ഡൈ ഓക്സൈഡ്
D. മീഥയ്ൻ
Similar Questions
സംരക്ഷണ മേഖലയിലെ ഇന്നൊവേഷനുകൾക്ക് നൽകുന്ന 'കെന്റൺ ആർ. മില്ലർ അവാർഡ്' (Kenton R. Miller Award) നേടുന്ന ആദ്യ ഇന്ത്യക്കാരനായി അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത് ആരാണ്? (കാസിരംഗ നാഷണൽ പാർക്ക് ഡയറക്ടർ)
A. ഡോ. അശോക് കുമാർ
B. എസ്. പ്രകാശ്
C. സോനാലി ഘോഷ്
D. NoA
ഇന്ധിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമി എവിടെയാണ് സ്ഥിതി ചെയ്യുന്നത്